കക്കോടി: മേക്കേപറമ്പത്ത് ധർമരാജൻ (84) നിര്യാതനായി. കക്കോടി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: ബൈജു, ഷൈജു. മരുമക്കൾ: സൂര്യകല, സഞ്ജുഷ. സഹോദരൻ: പരേതനായ സത്യഭൂഷണൻ.