മുക്കം: കാരമൂല കളരിക്കണ്ടി ബാലകൃഷ്ണൻ (61) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, സൂര്യ. സഹോദരങ്ങൾ: മോഹനൻ, വാസുദേവൻ, യശോദ, പരേതനായ നാരായണൻ.