കൊയിലാണ്ടി: കൊടക്കാട്ടുമുറി വലിയഞ്ഞാട്ടിൽ പ്രഭാകരൻ (52) നിര്യാതനായി. പിതാവ്: കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: ലക്ഷ്മിഅമ്മ. ഭാര്യ: ഷീജ. മക്കൾ: അശ്വൻ പ്രഭ, അശ്വതി. സഹോദരങ്ങൾ: ബിജു, ലത.