കോഴിക്കോട്: അരീക്കാട് പൂണാടം റോഡിലെ ഫരീദാസ് വസതിയില്‍ എൻ.പി. ഉസൈന്കോയ (72) നിര്യാതനായി. ഭാര്യ: ഷെരീഫ. മകള്‍: ഫരീദ.