കൊയിലാണ്ടി: നന്തിയിൽ താമസിക്കുന്ന കണ്ണൂർ കുലോവളപ്പ് ശംസുദ്ദീെൻറ മകൻ താജുദ്ദീൻ (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹസീന, അൻസാർ, അഫ്രീദ, അൻസിൽ. മരുമക്കൾ: സുലൈഖ, മുഹമ്മദലി. സഹോദരങ്ങൾ: നാസറുദ്ദീൻ, ബദറുദ്ദീൻ, സുബൈദ.