പേരാമ്പ്ര: ഞാണിയ തെരുവിലെ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കൊന്നയുള്ളകണ്ടി കെ.വി. ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: എ.വി. വസന്ത (മാനേജർ കിഴിഞ്ഞാണ്യം എൽ.പി സ്കൂൾ). മകൻ: കെ.വി. ലാൽജിത്ത് (അധ്യാപകൻ). മരുമകൾ: ദിവ്യ.