ആരാമ്പ്രം: പരേതനായ പൊക്കാരി അബൂഹാജിയുടെ ഭാര്യ ആരാമ്പ്രം പൊക്കാരി നബീസ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, (ഫാർമസിസ്റ്റ്), ഇസ്മായിൽ (റിട്ട. കെ.എസ്.ഇ.ബി വർക്കർ), ഫാത്വിമ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ആയിഷ, നഫീസ, പരേതനായ അബ്ദുറഹ്മാൻ.