കുറ്റ്യാടി: തൊട്ടിൽപ്പാലം കുടലിലെ വളയംകോട്ടുമ്മൽ സി.എച്ച്. കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സുനിൽകുമാർ, സുരേഷ്. മരുമക്കൾ: നിഷ, ശ്യാമിലി.