കൊളത്തറ: റഹിമാൻ ബസാർ പരേതനായ കാട്ടുങ്ങൽ മമ്മദ്കോയയുടെ ഭാര്യ പറമ്പത്ത് കുഞ്ഞാമിന (90) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (സി.പി.എം റഹിമാൻ ബസാർ ബ്രാഞ്ച് സെക്രട്ടറി), നസീർ, ആയിശുമ്മ, പാത്തുമ്മയ്, നഫീസ, ജമീല, കദീസകുട്ടി, സഫിയ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, മുസ്തഫ, ജമീല, സക്കീന, പരേതരായ പോക്കർ, മുഹമ്മദ്, ആലിക്കോയ.