അത്തോളി: പരേതനായ രാരോത്ത് മീത്തൽ കേളെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ആർ.എം. കുമാരൻ (ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), ജാനകി, ശാന്ത, ശോഭന. മരുമക്കൾ: സാമി, പരേതനായ വേലായുധൻ, കുമാരൻ, ഗൗരി. സഞ്ചയനം ഞായർ.