കൊടുവള്ളി: വലിയപറമ്പ് താനിരിക്കും പൊയിൽ കണാരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണൂട്ടി.മക്കൾ: പരേതനായ രാരു, ദാമോദരൻ, സോമരാജൻ (റിട്ട. സെയിൽ ടാക്സ്), മാളു, (റിട്ട. അധ്യാപിക എ.എം.യു.പി. സ്കൂൾ രാരോത്ത്), രജനി (സിവിൽ സ്റ്റേഷൻ കോഴിക്കോട്).