നാദാപുരം: ദുബൈയിലെ മുൻ വ്യാപാരി പേരോട് പൂവുള്ളതിൽ പോക്കർ (65) നിര്യാതനായി. ഭാര്യമാർ: ഏരത്ത് റംല (കുമ്മങ്കോട്), പരേതയായ കോമത്ത് സുലൈഹ. മക്കൾ: ശരീഫ് (ദുബൈ), ശരീഫ, ശഹീന (മസ്ക്കത്ത്), റഹീസ്, മുഹമ്മദ് റനീസ്. മരുമക്കൾ: നാസർ ഏരത്ത് (കുമ്മങ്കോട്), മുഹമ്മദ് പുളിഞ്ഞോളി (മസ്കത്ത്). സഹോദരങ്ങൾ: മറിയം, ഐയിശു, സൈനബ, പരേതരായ മൂസ ഹാജി, കുഞ്ഞബ്ദുല്ല, അമ്മദ്