കോടഞ്ചേരി: മൈക്കാവ് എടപ്പാട്ടുകാവുങ്കൽ (കൊക്കോട്ടുമാല) ജോസഫിെൻറ ഭാര്യ ത്രേസ്യ (81) നിര്യാതയായി. മക്കൾ: ടോമി, ഷീല, ഗസ്സി, റീന, ലിസി, ജോർജ്കുട്ടി, ജോണി. മരുമക്കൾ: ബേബി, വക്കച്ചൻ, റോയി, ജോസ്കുട്ടി, സിമി, ടീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഈരൂട് സെൻറ് ജോസഫ്സ് പള്ളിയിൽ.