കോഴിക്കോട്: കോയ റോഡിൽ കൈത്താൻറകത്ത് കെ. അഹമ്മദ് ബഷീർ (66) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സീനത്ത്. മകൾ: ഫാത്തിമ. മരുമകൻ: സമീർ. സഹോദരങ്ങൾ: മൊയ്തീൻകോയ, സുൽഫീക്കർ, ബിച്ചായിശബി, നബീസ, റുഖിയ, ആയിശബി, സൈനബ, റംല, അസ്മ, മുനീറ.