കല്ലൂപ്പാറ: പരേതനായ കോടമല രാജപ്പൻ ആചാരിയുടെ ഭാര്യ കമലമ്മ (67) നിര്യാതയായി. പുതുശ്ശേരി ഞാലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സബിത, സന്തോഷ്. മരുമക്കൾ: വിജയൻ, റെജികുമാർ, രമ്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പഴമല കുടുംബ ശ്മശാനത്തിൽ.