കലഞ്ഞൂര്‍: തങ്കം ഭവനില്‍ പരേതനായ ശിവരാമെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കള്‍: പ്രകാശ് (ബഹ്റൈന്‍), പ്രസന്ന, പ്രമീള, പ്രസാദ് (ബഹ്റൈന്‍), പ്രശോഭ. മരുമക്കള്‍: സുജാത, മുരളി, പരേതനായ ശശി, ശാന്തി, മോഹന്‍ തമ്പി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.