അടൂർ: ആനന്ദപ്പള്ളി പകലോമറ്റം തോണ്ടേലിൽ കുടുംബാംഗം ചാലുവിള പുത്തൻവീട്ടിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ ജോൺ തോമസിെൻറ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. തട്ട പകലോമറ്റം വല്യചാങ്ങ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയെത്തുടർന്ന് ആനന്ദപ്പള്ളി സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.