പാലാഴി: പണ്ടാരപറമ്പത്ത് മാധവി നിവാസിൽ ബാലചന്ദ്രെൻറ ഭാര്യ ഓമന (50) നിര്യാതയായി. മാതാവ്: ജാനകി. മക്കൾ: അഞ്ജലു, അംജിത്ത് കൃഷ്ണ. സഹോദരങ്ങൾ: ധർമരാജൻ, പരേതനായ ബാബുരാജ്.