വെള്ളമുണ്ട: വെള്ളമുണ്ടയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുരുവൻപുറത്ത് അന്ത്രുഹാജി (80) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അഷ്റഫ് (കെ.എസ്.ഇ.ബി), ഫൈസൽ, മൻസൂർ. മരുമക്കൾ: ആമിന, റഹ്മത്ത്, റഹ്മത്ത്.