സുൽത്താൻ ബത്തേരി: സത്രംകുന്ന് മണ്ണിൽ സുലൈമാെൻറ ഭാര്യ സൈഫുന്നീസ (52) നിര്യാതയായി. പിതാവ്: മടക്കിമല പരേതനായ ചെങ്ങണ സൂപ്പി. മാതാവ്: ആയിശ. മക്കൾ: റഈസ്, റുമൈസ, ഖമറുന്നീസ. മരുമക്കൾ: എം.കെ. റഷീദ്, വി.കെ. റഷീദ്, നൗഷിദ. സഹോദരങ്ങൾ: സുബൈദ, സാജിത, ഇഖ്ബാൽ, ഷാമോൻ.