മൂഴിക്കൽ: ആനക്കയം റോഡിൽ പരേതനായ തയ്യിൽ കേളുകുട്ടിയുടെ ഭാര്യ ചിത്രാത്ത് മാധവി (98) നിര്യാതയായി. മക്കൾ: ലക്ഷ്മി, സരോജിനി, ലീല, കോമളവല്ലി. മരുമക്കൾ: ഗംഗാധരൻ, കൃഷ്ണൻകുട്ടി, പരേതരായ ദാമോദരൻ, കേശവൻ.