ആനക്കര: കൂടല്ലൂർ പ്ലാത്തോട്ടത്തിൽ പരേതനായ ചാത്തയുടെ ഭാര്യ തെക്കേപ്പാട് പടി കാളി (76) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ആനക്കര ഗ്രാമപഞ്ചായത്ത് അംഗം), ഉണ്ണികൃഷ്ണൻ, അയ്യപ്പൻ, കുറുമ്പ, കുമാരി, മീനാക്ഷി. മരുമക്കൾ: ജയഭാരതി, ശകുന്തളാദേവി, പ്രജിത, ചന്ദ്രൻ.