പട്ടാമ്പി: ആമയൂർ പരേതരായ കുണ്ടോഴിയിൽ മാനാടത്തു മാധവിക്കുട്ടി അമ്മയുടെയും മതിലകത്തു വെള്ളിതൊടിയിൽ അച്യുതമേനോെൻറയും മകൾ സ്വയംപ്രഭ അമ്മ (78) നിര്യാതയായി. സഹോദരിമാർ: ഹൈമാവതി അമ്മ, ചന്ദ്രമതി അമ്മ, സുലോചന അമ്മ, പരേതരായ തങ്കം അമ്മ, കൗസല്യാദേവി അമ്മ.