വഞ്ചിയൂർ: കടകംപള്ളി, ചാരുംമൂട്, കരിക്കകം സജിതാഭവനിൽ ജി. വാസുദേവെൻറ ഭാര്യ പ്രഭാവതി പി (73) നിര്യാതയായി. മക്കൾ: സജി, സജിത. മരുമക്കൾ: ഷീന സജി, ശ്രീകണ്ഠൻ പി. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.