മീനങ്ങാടി: അപ്പാട് കാപ്പിക്കുന്നിൽ പരേതനായ അമ്പലത്തിങ്കൽ ഭാസ്കരെൻറ ഭാര്യ ഗൗരി (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (പി.ഡബ്ല്യു.ഡി ബത്തേരി), ബൈജു, മിനി, സുനി (ഇറിഗേഷൻ, കോട്ടയം). മരുമക്കൾ: സുഭാഷിണി, ബിന്ദു, വിനോദ്, ബാലകൃഷ്ണൻ.