പേരാമ്പ്ര: ആവള നാഗത്താംപൊയിൽ പരേതനായ രാമൻ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ (96) നിര്യാതയായി. മക്കൾ: വിജയൻ (ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി), രാധ. മരുമക്കൾ: നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, കൽപത്തൂർ യു.പി സ്കൂൾ), പ്രസന്ന (ആശ വർക്കർ). സഞ്ചയനം ബുധനാഴ്ച.