വടകര: പഴങ്കാവ് കുറ്റിക്കാട്ടില്‍ ശങ്കരക്കുറുപ്പ് (86)നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കള്‍: സുരേഷ് കുമാര്‍ (മെഡിക്കല്‍ മാര്‍ക്കറ്റിങ്, ബി.എം.എസ്.ആര്.എ സംസ്ഥാന പ്രസിഡൻറ്), സന്തോഷ് കുമാര്‍ (ഇന്ത്യന്‍ റെയില്‍വേ, സെക്കന്ദരാബാദ്). മരുമക്കള്‍: പ്രിയ, ലത. സഞ്ചയനം ബുധനാഴ്ച.