പയ്യോളി: തച്ചൻകുന്ന് ചാമ്പാട്ടിൽ കുഞ്ഞിരാമൻ നായർ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുകുമാരൻ, സുമതി, സുജാത, സുഭാഷിണി. മരുമക്കൾ: വാസുദേവൻ, വേണു, വിജയൻ, പ്രസന്ന.