ഫറോക്ക്: കൊളത്തറ ചുങ്കം റോഡ് കളത്തിൽ ഇബ്രാഹിം കോയ ഹാജി (88) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: ലൈല, റാബിയ, സാബിറ, റംല, വഹീദ. മരുമക്കൾ: അൻവർ കാസിം(പുളിക്കൽ), മജീദ് (നല്ലളം), അബ്ദുൽ അസീസ് (വട്ടക്കിണർ), സൈതലവി (രാമനാട്ടുകര), റസാക്ക് (മാങ്കാവ്).