തിരുവോട്: കിഴക്കയിൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ വാകയാട്), നരേന്ദ്രൻ (റിട്ട. അധ്യാപകൻ, പാവണ്ടൂർ എച്ച്.എസ്.എസ്), രാജേന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്). മരുമക്കൾ: ദേവി (ഹെഡ്മിസ്ട്രസ്, എ.യു.പി സ്കൂൾ, വാകയാട്), ബിന്ദു (അധ്യാപിക, വാകയാട് എച്ച്.എസ്.എസ്), നീഷ്മ. സഞ്ചയനം ബുധനാഴ്ച.