തിരുവനന്തപുരം: വലിയശാല കാണവിളറോഡ് യു.എൻ.ആർ.എ^53 പ്രശാന്തിയിൽ പി. കേശവൻ നായർ (89) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: മോഹൻകുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്), അശോക്കുമാർ (ബിസിനസ്). മരുമക്കൾ: ഡോ. വിജയലക്ഷ്മി, രാജശ്രീ. സഞ്ചയനം 20ന് രാവിലെ 8.30ന്.