കുറ്റ്യാടി: തമഞ്ഞിമ്മൽ ചിരുത (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: കൃഷ്ണൻ, അമ്മാളു, ദേവി, യശോദ, ഓമന. മരുമക്കൾ: പത്മാവതി, കൃഷ്ണൻ, കണ്ണൻ, രാമൻകുട്ടി, ബാലൻ.