പയ്യോളി: കുറിഞ്ഞിതാര പൊതുജന വായനശാലക്കു സമീപം ചൊറിയഞ്ചാലിൽ താമസിക്കുന്ന തലശ്ശേരി മാടത്തിൽ പരിയാലി ലക്ഷ്മണൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലതീഷ്, രഞ്ജിത്ത്, ലമിത. മരുമക്കൾ: ശാഖി, രമ്യ, ജിജേഷ്. സഹോദരങ്ങൾ: പരേതരായ ഭാസ്കരൻ, സുകുമാരൻ, ദിവാകരൻ (എല്ലാവരും തലശ്ശേരി).