എടക്കര: പോത്തുകല്‍ വെള്ളിമുറ്റം പേഴുംകുളം റംല (53) നിര്യാതയായി. ഭര്‍ത്താവ്: യൂസുഫ്. മക്കള്‍: മുഹമ്മദ് റാഫി, ഹസീന. മരുമക്കള്‍: റഷീദ്, ഉമ്മുല്‍ ഖൈറ.