എറിയാട്: കെ.വി.എച്ച്.എസ് സ്കൂളിന് വടക്ക് ജഡ്ജ് നഗറിൽ പരേതനായ പടിയത്ത് ഖാദർ ഹാജിയുടെ മകൻ അബ്ദുൽസലാം (84) നിര്യാതനായി. മക്കൾ: ഷിയാസ്, സാജിദ് മൊയ്തീൻ, (ഇത്തിഹാദ് എയർവേയ്സ്, അബൂദബി), നജ്മ (അബൂദബി). മരുമക്കൾ: ഷബ്ന, സ്വപ്ന, മുഹമ്മദ്.