മലപ്പുറം: ചാപ്പനങ്ങാടി രാരുമഠത്തിൽ കുഞ്ഞിമൊയ്തീന്റെ മകൻ ശംസുദ്ദീൻ (50) നിര്യാതനായി. മാതാവ്: ഫാത്തിമ കരുപറമ്പൻ (ചാപ്പനങ്ങാടി). ഭാര്യ: പലകപ്പറമ്പ് ചെമ്മാടൻ മൈമൂന. മക്കൾ: ഫാത്തിമ ഷംസ, ഫാത്തിമ ഷമ്മ. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, റസിയ.