രാമപുരം: നാറാണത്ത് മേലേ ചോലയിലെ പരേതനായ പേഴുംകാട്ടിൽ പറങ്കോടന്റെ മകനും മക്കരപ്പറമ്പ് മേലേ കാളാവിലെ താമസക്കാരനുമായ രാമചന്ദ്രൻ (ബാബു ഏട്ടൻ-55) നിര്യാതനായി.
മാതാവ്: ശാരദ (പെരിന്താറ്റിരി). ഭാര്യ: വിനോദിനി. മക്കൾ: ആതിര, അനുപ്രിയ, അർച്ചന. സഹോദരങ്ങൾ: പ്രേമ, വിജയ, സത്യ, സുകുമാരൻ.