താനാളൂർ: കെ.പുരം പുത്തൻതെരു ജുമാമസ്ജിദിന് സമീപം പരേതനായ ഇയ്യാണത്തിൽ കുട്ടിരായിൻ എന്ന കുഞ്ഞുട്ടിയുടെ മകൻ മൂസക്കുട്ടി (54) നിര്യാതനായി. മാതാവ്: മങ്ങാട്ടിൽ മറിയാമു. ഭാര്യ: ഫൗസിയ. മക്കൾ: സിദാൻ, ഹംന, സയാൻ. സഹോദരങ്ങൾ: ബഷീർ, സംഗം സിദ്ദീഖ്, റാബിയ, റംല, സാബിറ, ഫൗസിയ, സമീറ.