മാള: കൊമ്പൊടിഞ്ഞാമാക്കൽ മനക്കുളങ്ങര പറമ്പിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഉമ്മുൽ ബീവി (77) നിര്യാതയായി. മക്കൾ: ഷെറീഫ്, ഷിജി. മരുമക്കൾ: ബാബു, ഷിജി.