കാരുമാത്ര: കടലായി മദ്രസകുന്ന് പുളിയത്തിങ്കൽ പരേതനായ മൊയ്ദീൻ കുട്ടിയുടെ മകൻ മുഹമ്മദ് (72)നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഐഷാബി, സീനാബി. മരുമക്കൾ: മുഹമ്മദ്, ഫൈസൽ.