മാള: വെള്ളികുളങ്ങര വലിയകത്ത് പരേതനായ കുഞ്ഞുമോന്റെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: ബാബു, ഷാജി, റഷീദ. മരുമക്കൾ: സെബീന, ഷെമീന, സലാം.