ആലത്തൂർ: പള്ളിപ്പറമ്പിൽ പരേതനായ മുസ്തഫയുടെ ഭാര്യ ബീഫാത്തുമ്മ (90) നിര്യാതയായി. മക്കൾ: ഹനീഫ, കാജഹുസൈൻ, ജമാലുദ്ദീൻ, സൈനബ, ഹലീമ, ബൽക്കീസ്, റഹ്മത്ത്, ഹസീന. മരുമക്കൾ: അബ്ബാസ്, ഹാരിസ്, ഹനീഫ, റഹ്മത്ത്, നസീമ, സമിന, പരേതനായ ഹംസ.