കുമരനല്ലൂർ: കള്ളികുന്ന് വലിയ പീടിയേക്കൽ ആയിഷ കുട്ടി ഹജുമ്മ( 69)നിര്യാതയായി. ഭർത്താവ്: വൈക്കത്ത് വളപ്പിൽ പരേതനായ കുഞ്ഞാവ. മകൻ: മുസ്തഫ, മരുമകൾ: സബിത.