മാള: കനകകുന്ന് താനത്തുപറമ്പിൽ അലി(76) നിര്യാതനായി. ഭാര്യമാർ: ഷമീറ, പരേതയായ ആമിന. മക്കൾ: ഷിഗാർ, ശർമിള, സാജിത.ഖബറടക്കം ചൊവ്വാഴ്ച രാവിലെ മാള ജുമ മസ്ജിദ് ഖബർസ്ഥാനിൽ.