പുത്തൻവേലിക്കര: കൈമാതുരുത്തിൽ കെ.സി. ജോസ് (92, റിട്ട. ഗവൺമെൻറ് കോൺട്രാക്ടർ) നിര്യാതനായി. മക്കൾ: കെ.ജെ. ആർബി (റിട്ട. ജില്ല ജഡ്ജ്, തൃശൂർ), കെ.ജെ. ആൽഡ്രിൻ (ബിസിനസ്, പുത്തൻവേലിക്കര), അരുണ (മുളവുകാട്), കെ.ജെ. അജയ് കുമാർ (ബിസിനസ്, തൃശൂർ).
മരുമക്കൾ: ലൗലി ആൻറണി (റിട്ട. അധ്യാപിക), മിനി (പുത്തൻവേലിക്കര), ജയിംസ് പണ്ടാരപ്പറമ്പിൽ (ബിസിനസ്, മുളവുകാട്), ഡോ. എം.എസ്. കരുണ (തൃശൂർ).