തൃശൂർ: വെള്ളാട്ട് ലൈൻ എം.ആർ.ജി ശ്രീകൃഷ്ണ അപ്പാർട്ട്മെൻറ്റിൽ പരേതരായ ഉണ്ണത്ത് രാമൻ നമ്പൂതിരിയുടെയും കണ്ണമ്പ്ര നായരുവീട്ടിൽ ഗൗരിനേത്യാരുടെയും മകൾ നിർമല കൈമൾ (72) നിര്യാതയായി.
ഭർത്താവ്: പരേതനായ പള്ളിയാന ഗംഗാധരൻ കൈമൾ. മകൻ: നിമേഷ് കൈമൾ (ആക്സഞ്ചർ ബംഗളൂരു). മരുമകൾ: സ്വപ്ന. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.