കാങ്കോൽ: സീഡ് ഫാമിന് സമീപത്തെ കുന്നുമ്പ്രത്ത് മാവിലാവീട്ടിൽ കെ.എം. ബാലകൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: വിജയം ബി. നമ്പ്യാർ. മക്കൾ: അനിൽകുമാർ (അഡ്വ. ബംഗളൂരു), അരുൺകുമാർ(യു.എസ്.എ), സ്വപ്ന (സിംഗപ്പൂർ). മരുമക്കൾ: ദീപ്തി (ബംഗളൂരു), വിനിത, (യു.എസ്.എ), ഉമാകാന്ത്, (സിംഗപ്പൂർ). സഹോദരങ്ങൾ: പരേതരായ കെ.എം. പാർവ്വതി അമ്മ, കാർത്ത്യായനി അമ്മ.