പാനൂർ: കൊളവല്ലൂർ ഹൈസ്കൂളിലെ റിട്ട. ക്ലർക്ക് പുത്തൂരിലെ പുത്തലത്ത് ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള (റിട്ട. അംഗൻവാടി വർക്കർ, എൻ.എസ്.എസ് പുത്തൂർ കരയോഗം വനിത സമാജം പ്രസിഡന്റ്). മക്കൾ: വർണ (അധ്യാപിക ഗവ. യു.പി. സ്കൂൾ കോഴിക്കോട്), വിപിന (കൈതേരി). മരുമക്കൾ: രതീഷ് (അധ്യാപകൻ, മലപ്പുറം), വിനീഷ് (പി.ഡബ്ല്യു.ഡി കണ്ണൂർ). സഹോദരങ്ങൾ: ദിവാകരൻ (റിട്ട. ഗുരുവായൂർ ദേവസ്വം), കമല, പുരുഷു (റിട്ട. പഞ്ചാബ് നഷനൽ ബാങ്ക്).