തലശ്ശേരി: ചിറക്കര മോറക്കുന്ന് റോഡിലെ അൽ ഫലാഹിൽ ഫാത്തിമ ലിയ (17) നിര്യാതയായി. പാലയാട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. റാഷിദ് കുഞ്ഞിപ്പറമ്പിൽ-പാലത്തിൽ സമീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുഹമ്മദ്, മറിയം സഹബ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് സ്റ്റേഡിയം പള്ളി ഖബർസ്ഥാനിൽ.