ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ പാണപ്പുഴ മുകുന്ദൻ (71) നിര്യാതനായി. ഗ്യാസ് വെൽഡറായിരുന്നു. ഭാര്യ: കയനാടത്ത് കാഞ്ചന. മക്കൾ: അനൂപ് ( മർച്ചന്റ് നേവി), അനുശ്രീ (അധ്യാപിക, അൽഫോൺസ സെൻട്രൽ സ്കൂൾ എടാട്ട്), അർജുൻ (മൊബൈൽഷോപ്പ്, കൊവ്വപ്പുറം, കുഞ്ഞിമംഗലം). മരുമക്കൾ: ധന്യ (പോസ്റ്റൽ അസിസ്റ്റന്റ് പയ്യന്നൂർ എം.ഡി.ജി), പരേതനായ ബിജു (മട്ടന്നൂർ). സഹോദരങ്ങൾ: ശശിധരൻ (ആർട്ടിസ്റ്റ്), ഉമേശൻ (റിട്ട. പൊലീസ്), ശോഭന (കുഞ്ഞിമംഗലം), പരേതരായ പ്രഭാവതി, പ്രഭാകരൻ (റിട്ട. പഞ്ചായത്ത്), വത്സല (പടോളി). സഞ്ചയനം ശനിയാഴ്ച.